100 Replies to “Mark Wiens Trying Indian Toddy and Spicy Food in Rajapuram Toddy Shop, Kerala [With Eng Subtitles]”

  1. എബിൻ ചേട്ടാ പൊളിച്ചു ട്ടാ എല്ലാം കിടു .നാവിൽ വെള്ളം ഊറുന്നു

  2. Hi bro, seeing this makes me miss my home. This is so mouthwatering. Thank you for sharing and god bless you on your journeys.

  3. കള്ള് ആരോഗ്യത്തിന് ഹാനികരം ആണ്.ചേട്ടൻ രുചി നോക്കാൻ വേണ്ടി കുടിക്കുന്നത് ആയത് കൊണ്ട് പ്രശ്നം ഇല്ല….ചേട്ടന്റെ പറയുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു…👍👍

  4. ഞാനും രാജപുരം ഷാപ്പിൽ പോയിട്ടുണ്ട് നല്ല ഫുഡ് ആണ്

  5. Ebbin ചേട്ടന് beaf allergy ആയത് കണ്ണ് കിട്ടാണ്ടിരിക്കാനാണെന്ന എനിക്ക് തോന്നണേ 😁😁😁

  6. എബിൻ ചേട്ടാ ഇങ്ങനെയൊന്നും കൊതിപ്പിക്കല്ലേ …. നാടൻ കള്ള് , കറികൾ വിവിധ നാടൻ രുചികൾ ആഹാ അന്തസ്സ് ………………

  7. Markweins ne naadu kanichu full happy aki Alle😍👍ebin chetta edaku oru cooking vlog okke kudi Edo. #travelfeels

  8. കള്ള് ഷാപ്പിൽ ഫുഡ് അടിപൊളി ആണ്….ഒരല്പം എരിവ് കുറച്ചാൽ 🔥🔥🔥🔥🔥

  9. മൂന്ന്, നാലു ദിവസം മുൻപ് Mark wiens ഇന്റെ ചാനലിലും കണ്ടു സൂപ്പർ 😋😋😋കുട്ടനാടൻ വിഭവങ്ങളുടെ ടേസ്റ്റ് ഒരു രക്ഷയും ഇല്ല 😋😋😋

  10. എന്നാലും നിങ്ങൾ ഒരു കുടിയനാണല്ലേ….. എന്നെ വിളിച്ചില്ലല്ലോ……

  11. ഇതൊക്കെ കണ്ട് ബോധിച്ചു, കുറച്ചു ദിവസം മുൻപ് 😃 പക്ഷേ എബ്ബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോഴും ഒട്ടും പുതുമ മാറാത്ത അനുഭവം.. 👍👍👍👍 Mark Weins സൂപ്പർ ആണ്.. നല്ല അടിപൊളി collab വീഡിയോ 😀

  12. നല്ല ഒന്നാന്തരം കള്ളു കുടിക്കാൻ പോവാണ്… അല്ലല്ല കള്ളുകുടിക്കുന്നില്ല… ഡയലോഗ് പൊളിച്ചു. 😂❤. സദാചാരം പറഞ്ഞു GNPC യിൽ കള്ളു ban ആക്കിയത് ഓർമ വന്നു. ചാനൽ ഒരു രക്ഷയും ഇല്ല. ❤

  13. Hi Ebin, vedio kidilan, Markinu പറ്റിയ കൂട്ടാളിയെ കിട്ടി

  14. Garudaagiri ShappiL PoyiLLe Travel & vloger video Thaankalumkoodi undaayath athiL andheham Eduth parayunnundaLLO ningaL 2perum KallukudikkiLLa enn??? 😂😂😂😂

  15. Elam koode orumich house boatil koduthath kond Elam aswadikan patiyo..enu thonunu. Break cheyth vaikitum rathriyum kodukam ayirunu

  16. നാട്ടിൽ വന്നിട്ടുവേണം കുട്ടനാടൻ ഷാപ് രുചികൾ നുകരാൻ.. 😋😋😋എബിചേട്ടോ.. 👌👌👌😍

  17. Thanks for helping Mark Wiens, I believe you helped many others like me to understand how beautiful Kerala can be, I have decided to take a trip to Kerala before planning or visiting abroad.

  18. ഇപ്പൊ വീഡിയോ ഒന്നും കാണാൻ കഴിയുന്നില്ല bro ജോലി തിരക്കാണ് ഫ്രീയായിട്ട് വേണം വിട്ടുപോയ വീഡിയോ മൊത്തം ഇരുന്നു കാണാൻ

  19. Mark wiens ന്റെ video കണ്ടതുകൊണ്ട് ഇത് കാണണ്ട എന്ന് കരുതിയതാണ്, പക്ഷെ ചേട്ടന്റെ മുഖം കാണുമ്പോൾ എങ്ങിനെയാ video open ആക്കാതിരിക്കാ. Video play ആയി തുടങ്ങിയപ്പോൾ back അടിച്ചതാണ് same കാര്യങ്ങൾ തന്നെ അല്ലെ എന്ന് കരുതിയിട്ട്, ചേട്ടന്റെ sound കേട്ടപ്പോൾ പിന്നെ back അടിച്ചില്ല. Full കണ്ടിരുന്നു. സംഭവം same സ്ഥലവും food ഒക്കെ ആണെങ്കിലും video presentation different ആണല്ലോ. പിന്നെ ചേട്ടൻ നമ്മുടെ മുത്തല്ലേ എങ്ങിനെയാ video കണ്ടിട്ട് comment ഇടാതിരിക്കാ. എനിക്കും ഷാപ്പിലെ food കഴിക്കണം എന്ന് ഭയങ്കര ആഗ്രഹം ആണ്, പക്ഷെ വീട്ടുകാർ സമ്മതിക്കില്ല 😔.നാട്ടിൽ വരുമ്പോൾ ഫാമിലിക്ക് പോകാൻ പറ്റിയ ഷാപ് ഉണ്ടെങ്കിൽ പോകണം എന്ന് ഒരാഗ്രഹം ഉണ്ട്, എവിടെയെങ്കിലും അങ്ങിനത്തെ ഷാപ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതന്നോളോ

  20. ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി നല്ല ഒന്നാന്തരം കുടിയനാണെന്ന് ——-!

  21. നാടൻ വിഭവം കൂടുതൽ ഇഷ്ടം…. ഇഷ്ടപെട്ട ഭക്ഷണം ഏതാണ് എന്ന് ചോതിച്ചാൽ ബിരിയാണി 😜 അല്ലെ എബിൻ ചേട്ടാ

  22. ചേട്ടാ വിതെഷി കള്ളിന് വന്നാൽ നാട്ടിൽ കള്ള് കിട്ടാതെ വരും

  23. സംഗതി randalum കൂടി പൊളിച്ചു.. എന്താ ചേട്ടാ അലര്‍ജി എന്ന് പറഞ്ഞത്..? അന്ന് പറഞ്ഞ health prblm മാറിയില്ലേ?

  24. Mark Winesinte ചാനലിൽ കണ്ടിട്ടുള്ളതാണ്. പക്ഷെ എബിൻ ചേട്ടൻ ചെയ്യുമ്പോൾ എങ്ങനെ കാണാതിരിക്കും. 😍😍

  25. എബിൻചേട്ടായി ഇതൊക്കെ കണ്ടിട്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു നിൽക്കുന്ന പ്രവാസിയായ ഞാൻ

  26. I love the variety of foods you serve here.❤ Looking at this make me hungry❤. And all that coconut water. Just craving to have some fresh coconuts.❤ Great upload. A new friend. Stay connected.

  27. Got here from Mark Wiens channel. I want to thank you for showing kerala food for south indians like me. Kerala food the best kept world secret. Its good for you and tasty.
    I feel sick few years ago and discovered Sadhyam food because of that and now Kerala is my favorite food. Keep up the good work sir.

  28. Ebbin was like an offical Ambassador of Kerala Tourism. love and greetings from Sweitzerland. I showed my many local friends from Denmark, Holland, Germany and Swieterland. They all enjoy your show

  29. ഇതാണ് പരസ്പര ബഹുമാനം.. എബിനെട്ടൻ വീഡിയോ ചെയ്യുമ്പോൾ പുള്ളി disturb ആവാതെ ഇരിക്കാൻ കഴിയുന്നത് വരെ മൗനം പാലിക്കുന്നു.. ലൗവ് from 2 പേരുടെയും വീഡിയോ കാണുന്ന ഒരാൾ ❤️❤️

  30. The only foodvlogs I regularly watch are yours and Mark's. Was waiting for this episode to see your experience with Mark. So happy to see you and Mark together ❤️.

  31. എബിൻ ചേട്ടാ ഇത് മാർക്ക്‌ നേരത്തെ ഇട്ടിരുന്നു ചേട്ടനെന്താ വൈകിയേ

  32. It’s so amazing to see from your view point of Marks visit . You made him so happy . Can tell he actually enjoyed every moment. Much respect from New Zealand.

  33. (900th Comment) എബിൻ ചേട്ടായീ.. ഈ കാണിച്ചതിനൊക്കെ ചേട്ടായിയോട് ഞാൻ ക്ഷമിച്ചാലും എന്റെ വയർ ക്ഷമിക്കുമെന്ന് തോന്നുന്നില്ല.. !!

  34. മനോരമ വീഡിയോ കണ്ടിട്ടാ… ചാനൽ നോക്കിയേ… Loved it… അതിരപ്പിള്ളി വീഡിയോ… മക്കള്‍ നന്നായി അടിച്ചു പൊളിച്ച്….

Leave a Reply

Your email address will not be published. Required fields are marked *